KSIUSA

വര്‍ഗ്ഗീസ്‌ പ്ലാമൂട്ടില്‍ ആണ്  പ്രസിഡന്റ്‌:.സെക്രട്ടറിയായി : ഡോ. ജോജി ചെറിയാനെയും 
ട്രഷറര്‍  ആയി അലക്‌സ്‌ ജോസഫിനെയും തെരഞ്ഞെടുത്തു.  ലിന്‍സി മാത്യുവാണു ഡയറക്ടർ ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍:  
 ബോര്‍ഡ്‌ ഓഫ്‌   ഡയറക്ടേഴ്സ് : മാര്‍ലിന്‍ എം. കാലായില്‍പറമ്പില്‍,    ഏബ്രഹാം പോത്തന്‍സാജന്‍) , ബെന്നി കുര്യന്‍
ലീഗല്‍ അഡ്വൈസര്‍ ആയി  അറ്റോര്‍ണി എര്‍ലീന പെരേസ്രയും ഓഡിറ്റര്‍ ആയി  മരിയ കോണ്‍ട്രറാസിനേയും തെരെഞ്ഞെടുത്തു .